ലൈംഗീക അതിക്രമ കേസ്; വ്ളോഗര്‍ മല്ലു ട്രാവലര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി
October 25, 2023 10:27 am

കൊച്ചി: സൗദി വനിത നല്‍കിയ ലൈംഗികാതിക്രമ കേസില്‍ വ്ളോഗര്‍ മല്ലു ട്രാവലര്‍ (ഷാക്കിര്‍ സുബാന്‍) സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി.