മധ്യപ്രദേശിൽ കേന്ദ്രമന്ത്രിയുടെ കാർ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു; അച്ഛനും, മക്കളുമാണ് അപകടത്തിൽപ്പെട്ടത്ഭോപാൽ: കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ സഞ്ചരിച്ചിരുന്ന കാർ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരുക്ക്. മന്ത്രിക്കും നിസാര
മധ്യപ്രദേശിൽ കേന്ദ്രമന്ത്രിയുടെ കാർ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു; അച്ഛനും, മക്കളുമാണ് അപകടത്തിൽപ്പെട്ടത്ഭോപാൽ: കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ സഞ്ചരിച്ചിരുന്ന കാർ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരുക്ക്. മന്ത്രിക്കും നിസാര
രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന തിരിച്ചടിച്ചു, കളമശ്ശേരിയിലെ ജനങ്ങള്‍ക്കിടയിലും പ്രതിഷേധം ശക്തം കടുപ്പിച്ച് മുഖ്യമന്ത്രിയുംകളമശേരി സ്‌ഫോടനത്തെ സംബന്ധിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ തള്ളി കളമശ്ശേരിക്കാരും രംഗത്ത്. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍
‘ഉന്നയിക്കാത്ത വിഷയത്തിന് മറുപടി പറഞ്ഞ് ഉന്നയിച്ച കാര്യം മാറ്റാന്‍ ശ്രമം’; കെഎന്‍ ബാലഗോപാല്തിരുവനന്തപുരം : തനിക്കൊപ്പം യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനകാര്യ മന്ത്രിയെ കാണാന്‍ വന്നില്ലെന്ന ആക്ഷേപം ഒരിടത്തും ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി കെഎന്‍
സർക്കാർ കാഴ്ചവെക്കുന്നത് മോശം ഭരണം; മധ്യപ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി അമിത് ഷാഭോപാൽ: മധ്യപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് കാമ്ബയിൻ ഉദ്ഘാടനം ചെയ്ത്
‘ചില അഭിഭാഷകരുടെ കേസുകൾ വേഗം പരിഗണിക്കുന്നു’; ജുഡീഷ്യറിക്കെതിരെ കേന്ദ്ര നിയമമന്ത്രിഡൽഹി: ജുഡീഷ്യറിയെ വിമർശിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു വീണ്ടും രംഗത്ത്. കോടതികളിൽ കേസ് കുന്നുകൂടുകയാണ്. നീതി നടപ്പാക്കുന്നതിന് ഉത്തരവാദികളായ
കേന്ദ്രമന്ത്രി നിർമലാ സീതാരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുഡൽഹി: കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വാർത്താ
മന്ത്രി വി ശിവൻകുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തുംഡൽഹിയിൽ തുടരുന്ന മന്ത്രി വി ശിവൻകുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും. സ്കൂൾ ഉച്ചഭക്ഷണ
ലഖീംപൂര്‍ സംഘര്‍ഷം; കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മൗനവ്രത പ്രക്ഷോഭത്തിന്ന്യൂഡല്ഹി: ലഖീംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മൗനവ്രത പ്രക്ഷോഭത്തിന്. ഒക്ടോബര്‍
ന്യൂഡല്‍ഹി: ഇന്ന് പ്രതിപക്ഷത്തിരിക്കുന്നവര്‍ നാളെ ഭരണത്തിലേറിയേക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷമായി ഉയര്‍ന്ന് വരണമെന്നും ഗഡ്കരി പറഞ്ഞു.
സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ നടപടികളില്‍ കേന്ദ്ര മന്ത്രി തൃപ്തി രേഖപ്പെടുത്തിയതായി മുഖ്യമന്ത്രിതിരുവനന്തപുരം: സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ നടപടികളില്‍ കേന്ദ്ര മന്ത്രിയും സംഘവും പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.