അമിത് ഷായെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
September 4, 2019 3:40 pm

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കഴുത്തിന് ശസ്ത്രക്രിയ നടത്തി. കഴുത്തിനു പുറകിലായി ചെറിയ മുഴ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ