ഡീപ്ഫെയ്ക് വീഡിയോകള്‍ സമൂഹത്തിന് ഭീഷണി; നിയമനിര്‍മാണത്തിന് നീക്കവുമായി കേന്ദ്രം
November 23, 2023 9:38 am

ഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള സൈബര്‍ കുറ്റകൃത്യമായ ഡീപ്ഫെയ്ക് വീഡിയോകള്‍ക്കെതിരെ നടപടിയുമായി കേന്ദ്രം. നിയമനിര്‍മാണത്തിന് നീക്കം. ഡീപ്ഫെയ്ക് വീഡിയോകള്‍ സമൂഹത്തിന്

തടഞ്ഞുവെച്ച പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ വിഹിതത്തില്‍ ഒരു ഗഡു കേരളത്തിന് അനുവദിച്ചു
November 21, 2023 6:10 pm

ഡല്‍ഹി: തടഞ്ഞുവെച്ച പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ വിഹിതത്തില്‍ ഒരു ഗഡു കേരളത്തിന് അനുവദിച്ചു. നിരന്തരം പണമാവശ്യപ്പെട്ട് കേരളം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള തുകയുടെ കണക്ക് ചോദിച്ചാല്‍ പയറഞ്ഞാഴി എന്നാണ് മറുപടി; കേന്ദ്രമന്ത്രി വി.മുരളീധരന്‍
November 14, 2023 12:49 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം

എയർ കോർപ്പറേഷൻ നിയമം പിൻവലിച്ചതോടെ വിമാനക്കൂലി നിയന്ത്രണാധികാരം സർക്കാരില്ലെന്ന് കേന്ദ്രം
November 10, 2023 11:55 pm

ഡല്‍ഹി: വിമാനക്കൂലി നിയന്ത്രണാധികാരം സര്‍ക്കാരില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. എയര്‍ കോര്‍പ്പറേഷന്‍ നിയമം പിന്‍വലിച്ചതോടെ സര്‍ക്കാരിന് വില നിശ്ചയിക്കാനുള്ള അധികാരം

കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനത്തിനെതിരെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ സമരം നടത്തും; ഇപി ജയരാജന്‍
November 10, 2023 6:40 pm

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്ത്. കേന്ദ്രം കേരളത്തോട് അവഗണന കാട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ടവരല്ല, ഭരണഘടനാപരമായ ബാധ്യത എല്ലാവര്‍ക്കും ഉണ്ട്; സുപ്രീംകോടതി
November 6, 2023 1:15 pm

ഡല്‍ഹി: ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതില്‍ ഗവര്‍ണര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ഗവര്‍ണര്‍മാര്‍ ബില്ലില്‍ ഒപ്പിടാത്തത് ചൂണ്ടിക്കാട്ടി പഞ്ചാബ്, തമിഴ്നാട്, കേരളം അടക്കമുള്ള

മഹുവ മൊയ്ത്രക്കെതിരെ ഐടി മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
November 1, 2023 1:21 pm

ഡൽഹി: മഹുവ മൊയ്ത്രക്കെതിരെ പാർലമെൻറ് എത്തിക്സ് കമ്മിറ്റിക്ക് ഐടി മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മഹുവയുടെ പാർലമെൻറ് ഇ-മെയില്‍ ദുബായിൽ നിന്ന്

ഫോണും ഇ- മെയിലും സര്‍ക്കാര്‍ ചോര്‍ത്തുന്നു, സര്‍ക്കാരിന്റെ ഭയം കാണുമ്പോള്‍ കഷ്ടം തോന്നുന്നു; മഹുവ മൊയ്ത്ര
October 31, 2023 11:13 am

ഡല്‍ഹി: സര്‍ക്കാരിനെതിരെ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. തന്റെ ഫോണും ഇ- മെയിലും സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്നാണ് പരാതി.

രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്പത്തിന്റെ ഉറവിടമറിയാന്‍ പൊതുജനത്തിന് അധികാരമില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍
October 30, 2023 7:49 pm

ഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്പത്തിന്റെ ഉറവിടമറിയാന്‍ പൊതുജനത്തിന് അധികാരമില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍. പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമാക്കി

ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കണം; സംസ്ഥാന പൊലീസിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര സര്‍ക്കാര്‍
October 29, 2023 12:01 pm

കൊച്ചി: കളമശ്ശേരിലുണ്ടായ സ്‌ഫോടനത്തെ കുറിച്ച് വിവരങ്ങള്‍ ആവിശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

Page 2 of 45 1 2 3 4 5 45