സിനിമാ പ്രദര്‍ശനം; തിയറ്ററുകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
October 6, 2020 1:27 pm

ന്യൂഡല്‍ഹി: രാജ്യം അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിലേക്ക് കടന്നതിനു പിന്നാലെ സിനിമാപ്രദര്‍ശനം സംബന്ധിച്ച് തിയറ്ററുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. 50% സീറ്റുകളില്‍