കൈത്താങ്ങായി മാറേണ്ട കേന്ദ്രം സംസ്ഥാനത്തിന് കൂച്ചുവിലങ്ങിട്ട് വിഷമിപ്പിക്കുകയാണെന്ന് ധനമന്ത്രി
August 18, 2019 8:44 am

തിരുവനന്തപുരം : പ്രളയകാലത്ത് കൈത്താങ്ങായി മാറേണ്ട കേന്ദ്രം സംസ്ഥാനത്തിന് കൂച്ചുവിലങ്ങിട്ട് വിഷമിപ്പിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. കൂടുതല്‍ വായ്പയെടുക്കാന്‍ അനുമതി

v-muralidharan കേരളം കേന്ദ്രത്തോട് സഹായം ചോദിച്ചില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല; വ്യക്തമാക്കി വി.മുരളീധരന്‍
August 17, 2019 1:00 pm

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുവാന്‍ കേരളം കേന്ദ്രത്തോട് സഹായം ചോദിച്ചില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ രംഗത്ത്.

ജമ്മു കശ്മീ​രി​ലെ കേ​ന്ദ്ര നീ​ക്കം ജ​ന​ങ്ങ​ള്‍​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്
August 14, 2019 8:40 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലും ലഡാക്കിലും കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ അവിടുത്തെ ജനങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് രാഷ്ട്രപതി

കശ്മീരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും: നരേന്ദ്രമോദി
August 14, 2019 5:41 pm

ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരില്‍ സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനങ്ങള്‍ രാഷ്ട്രീയ

ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയത് ഭരണഘടനാവിരുദ്ധം; കേന്ദ്രസര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി
August 13, 2019 5:49 pm

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയത് തികച്ചും ഭരണഘടനാവിരുദ്ധമായിട്ടാണെന്ന് പ്രിയങ്ക ഗാന്ധി. ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും

v-muralidharan കാലവര്‍ഷക്കെടുതി: കേരളത്തിന് 52.27 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് കേന്ദ്രം
August 10, 2019 8:19 pm

കൊച്ചി: കാലവര്‍ഷക്കെടുതിയില്‍ വലയുന്ന കേരളത്തിന് 52.27 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് കേന്ദ്രം. കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഇതു സംബന്ധിച്ച

സിനിമയിലും കാവി വല്‍ക്കരണമോ ? മമ്മൂട്ടിക്ക് അവാര്‍ഡ് നിഷേധിച്ചത് കമ്യൂണിസ്റ്റ് ആയതുകൊണ്ടാണോ ? (വീഡിയോ കാണാം)
August 10, 2019 6:24 pm

എന്താണ് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ലഭിക്കാനുള്ള മാനദണ്ഡം ? ഇതിനുള്ള മറുപടി ഇനി കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. മമ്മൂട്ടിയേക്കാള്‍ എന്ത്

അര്‍ഹതയ്ക്കാണ് അംഗീകാരമെങ്കില്‍ അവാര്‍ഡ് മമ്മൂട്ടിക്ക് നല്‍കണമായിരുന്നു . . .
August 10, 2019 5:56 pm

എന്താണ് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ലഭിക്കാനുള്ള മാനദണ്ഡം ? ഇതിനുള്ള മറുപടി ഇനി കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. മമ്മൂട്ടിയേക്കാള്‍ എന്ത്

bahra ജമ്മു-കശ്മീർ ;കേരളത്തിലും അതീവ ജാഗ്രതാ നിർദ്ദേശം
August 5, 2019 4:00 pm

തിരുവനന്തപുരം: ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന

chennithala കശ്മീര്‍ വിഭജനം; ജനാധിപത്യത്തെ കുരുതി കൊടുക്കുന്ന തിരുമാനമെന്ന് ചെന്നിത്തല
August 5, 2019 2:48 pm

തിരുവനന്തപുരം: കശ്മീര്‍ വിഭജനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയെയും ജനാധിപത്യത്തെയും കുരുതി കൊടുക്കുന്ന തിരുമാനമാണ് മോദിയുടെ

Page 78 of 131 1 75 76 77 78 79 80 81 131