ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ; ബില്‍ പാസ്സാക്കി രാജ്യസഭ
September 19, 2020 6:43 pm

ന്യൂഡല്‍ഹി : രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ഉറപ്പു വരുത്തുന്ന നിയമം  പാസ്സാക്കി രാജ്യസഭ.

30 എംപിമാര്‍ക്ക് കോവിഡ്; പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത
September 19, 2020 8:42 am

ന്യൂഡല്‍ഹി: 30 എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹ്ളാദ്

സ്വകാര്യ ട്രെയിനുകളുടെ യാത്രാ നിരക്ക് അവര്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം
September 18, 2020 6:19 pm

ന്യൂഡല്‍ഹി: സ്വകാര്യ ട്രെയിനുകള്‍ക്ക് യാത്രാ നിരക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. റെയില്‍വേയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാനാണ് നിരക്ക് നിശ്ചയിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക്

Loksabha പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കി ലോക്‌സഭ
September 18, 2020 9:17 am

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ രണ്ട് കാര്‍ഷിക ബില്ലുകള്‍ പാസാക്കി ലോക്സഭ. കര്‍ഷക വിരുദ്ധമായ ബില്ലുകളാണെന്ന് കണ്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങളെ

ചൈനീസ് ആപ്പുകള്‍ക്ക് ബദലായി ഇന്ത്യന്‍ ആപ്പുകള്‍; ലഭിച്ചത് 7000 അപേക്ഷകള്‍ എന്ന് കേന്ദ്രം
September 17, 2020 12:19 am

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ഇന്ത്യാ-ചൈന സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ചൈനീസ് ആപ്പുകളെ നിരോധിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ചൈനീസ് ആപ്പുകള്‍ക്ക്

rajyasabha ഔദ്യോഗിക ഭാഷാ നിയമം; മറ്റ് ഭാഷകളെ ഉള്‍പ്പെടുത്താന്‍ നീക്കങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
September 16, 2020 7:25 pm

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഔദ്യോഗിക ഭാഷാ നിയമത്തില്‍ മറ്റ് ഭാഷകളെക്കൂടി ഉള്‍പ്പെടുത്താന്‍ നീക്കമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ വൈകോയുടെ

പുതിയ പാര്‍ലമെന്റ് മന്ദിരം; കരാര്‍ ടാറ്റാ ഗ്രൂപ്പിന്
September 16, 2020 6:55 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള കരാര്‍ ടാറ്റ ഗ്രൂപ്പിന് നല്‍കി കേന്ദ്രസര്‍ക്കാര്‍. 861.90 കോടിക്കാണ് ടാറ്റ പ്രൊജക്ട്

അരക്കോടി കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍
September 16, 2020 8:21 am

ന്യൂഡല്‍ഹി: അരക്കോടി കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍. 81,000 മരണമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 81,911

ലഡാക്കിലെ ഇന്ത്യാ-ചൈനാ സംഘര്‍ഷം പരിഹരിക്കപ്പെട്ടിട്ടില്ല; പ്രതിരോധമന്ത്രി
September 15, 2020 6:00 pm

ന്യൂഡല്‍ഹി: ലഡാക്കില്‍ തുടരുന്ന ഇന്ത്യാ-ചൈന അതിര്‍ത്തി സംഘര്‍ഷം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ലോക്സഭയില്‍ നടത്തിയ പ്രസ്താവനയിലാണ്

കുടിയേറ്റ തൊഴിലാളികളുടെ മരണം; കേന്ദ്ര നിലപാടിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
September 15, 2020 2:10 pm

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനിടെ കുടിയേറ്റ തൊഴിലാളികളുടെ മരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ വിശദീകരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ്

Page 59 of 131 1 56 57 58 59 60 61 62 131