പ്രസവാനന്തരം കുഞ്ഞുങ്ങൾ മരിച്ചാൽ കേന്ദ്ര ജീവനക്കാർക്ക് 60 ദിവസം പ്രത്യേക അവധി
September 3, 2022 3:25 pm

ന്യൂഡൽഹി: പ്രസവിച്ച ഉടൻ കുഞ്ഞുങ്ങൾ മരിക്കുകയയോ ചാപിള്ളയെ പ്രസവിച്ചാലോ കേന്ദ്ര സർവീസിലുള്ള വനിതാ ജീവനക്കാർക്ക് 60 ദിവസം പ്രത്യേക അവധി