ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണം; പുതിയ പാഠ്യപദ്ധതി ചട്ടക്കൂടുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്
August 23, 2023 3:14 pm

ന്യൂഡല്‍ഹി: ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. പുതിയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ ആണ് നിര്‍ദേശം.