എഡിജിപി വിജയ് സാഖറെ കേന്ദ്ര ഡെപ്യൂട്ടേഷന്‍ അപേക്ഷിച്ചു
August 12, 2022 11:59 am

തിരുവനന്തപുരം: എഡിജിപി വിജയ് സാഖറെ കേന്ദ്ര ഡെപ്യൂട്ടേഷന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്കി. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് നിലവില്‍