കേന്ദ്ര അതോറിറ്റിയുടെ നിര്‍ദ്ദേശം; അയോധ്യ ക്ഷേത്രത്തിലെ പ്രസാദ വില്‍പന നിര്‍ത്തി ആമസോണ്‍
January 21, 2024 3:08 pm

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അയോധ്യ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ വിറ്റ മധുരപലഹാരങ്ങള്‍ ആമസോണ്‍ നീക്കം ചെയ്തു.