ആപ്പ് നിരോധനത്തിന് പിന്നാലെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ നിയന്ത്രണവുമായി കേന്ദ്രം
July 3, 2020 11:10 pm

ന്യൂഡല്‍ഹി: ചൈനയില്‍നിന്നുള്ള ഇറക്കുമതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ലക്ഷ്യമിട്ടു കേന്ദ്രസര്‍ക്കാര്‍. ചൈനീസ് ആപ് നിരോധനത്തിനു പിന്നാലെയാണ് ചൈനക്കെതിരെ കൂടുതല്‍ ശക്തമായ നടപടികളിലേക്ക്