ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി ഉള്‍പ്പെടെ രണ്ട് ടൂറിസം പദ്ധതികള്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍
May 30, 2020 11:00 am

തിരുവനന്തപുരം: കേരളത്തില്‍ നടപ്പാക്കാനിരുന്ന 154 കോടിയുടെ രണ്ട് ടൂറിസം പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.ഇതില്‍ ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ടും ഉള്‍പ്പെടും. സംസ്ഥാനത്തെ