കർഷക പ്രക്ഷോഭം; കേന്ദ്രത്തിനെതിരെ‌ വെട്രിമാരനും ജി വി പ്രകാശ് കുമാറും
February 5, 2021 4:00 pm

കർഷക പ്രക്ഷോഭത്തിന്‌ പിന്തുണയുമായി തമിഴ് സിനിമ രംഗത്തുള്ളവരും. സർക്കാർ കോർപ്പറേറ്റുകളുടെ ഇടനിലക്കാരായി പ്രവർത്തിക്കരുതെന്നാണ് വിഷയത്തിൽ സംവിധായകൻ വെട്രിമാരൻ പ്രതികരിച്ചത്. അവഗണിക്കപ്പെടുന്ന

ഇന്ത്യയുടെ വിദേശ നിക്ഷേപത്തിന്റെ കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രം
November 28, 2020 8:36 pm

ഡൽഹി : ഇന്ത്യയുടെ വിദേശ നിക്ഷേപത്തിൽ ഒന്നാം സ്ഥാനത്തെത്തി ​ഗുജറാത്ത്. മഹാരാഷ്ട്രയെ പിന്നിലാക്കിയാണ് ഗുജറാത്തിന്റെ കുതിപ്പ്.  ഡിപ്പാർട്ട്മെന്റ് ഓഫ് പ്രമോഷൻ

കുടിയേറ്റ തൊഴിലാളികളുടെ ഡേറ്റബേസ് തയാറാക്കാൻ ഒരുങ്ങി കേന്ദ്രം
November 19, 2020 7:49 am

ഡൽഹി :കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയിലുള്ള തൊഴിലാളികളുടെ ദേശീയ തലത്തിലുള്ള ഡേറ്റാബേസ്‌ ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനായി 650

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രം
August 27, 2020 8:18 am

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിലെ ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നു. 15 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 5000 കോടി സമാഹരിക്കാനാണ് നീക്കം.

മന്ത്രി ജലീല്‍ പറഞ്ഞത് കള്ളമെന്ന്, കസ്റ്റംസ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി ?
August 6, 2020 7:43 am

കൊച്ചി: മന്ത്രി കെ.ടി ജലീലിന് കുരുക്ക് മുറുകുന്നു. ഇതു വരെ യു.എ.ഇ കോണ്‍സുലേറ്റില്‍ വന്ന പാഴ്‌സലില്‍ മതഗ്രന്ഥമില്ലന്ന റിപ്പോര്‍ട്ട് കസ്റ്റംസ്

കോവിഡ് വ്യാപനം: വിമാന സര്‍വീസുകള്‍ പുനരാരംഭിക്കരുത്; കേന്ദ്രത്തോട് തമിഴ്‌നാട്
May 22, 2020 1:11 pm

ന്യൂഡല്‍ഹി: കോവിഡ് രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേയ് 31 വരെ സംസ്ഥാനത്ത് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കരുതെന്ന് തമിഴ്നാട് കേന്ദ്ര

ലോക്ഡൗണ്‍ ഇളവുകള്‍; കേന്ദ്രത്തിന് രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
May 12, 2020 2:45 pm

തിരുവനന്തപുരം: മേയ് 17ന് ശേഷം സംസ്ഥാനത്ത് നടപ്പാക്കാനുള്ള ഇളവുകളെ സംബന്ധിച്ച് കേരളം കേന്ദ്രത്തിന് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. വിദഗ്ദ്ധ

ഡിഎസ്പി ദേവീന്ദര്‍ സിംഗിന്റെ അറസ്റ്റ്; കേന്ദ്ര സര്‍ക്കാരിനെതിരെ നാല് ചോദ്യങ്ങളുമായി രാഹുല്‍
January 16, 2020 8:27 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം ഡിഎസ്പി ദേവീന്ദര്‍ സിംഗ് അറസ്റ്റിലായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പിണറായിയുടെ ഇടപെടൽ ഗുണമായി, ഉത്തരവിറക്കി കേന്ദ്രം
October 2, 2019 12:08 am

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ത്തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് ഭൂ​മി​യേ​റ്റെ​ടു​ക്കേ​ണ്ട ചി​ലി​വ​ന്‍റെ 25

കശ്മീരില്‍ സാധാരണ നില പുനസ്ഥാപിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണം;സുപ്രീം കോടതി
September 16, 2019 12:35 pm

ന്യൂഡല്‍ഹി: കശ്മീരില്‍ സാധാരണ നില പുനസ്ഥാപിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ചീഫ്