cyclone-gaja ഗജ ചുഴലിക്കാറ്റ് : തമിഴ്നാടിന് കേന്ദ്ര സര്‍ക്കാര്‍ 353.7 കോടി അനുവദിച്ചു
December 2, 2018 10:46 am

ന്യൂഡല്‍ഹി : ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാടിന് കേന്ദ്രസര്‍ക്കാര്‍ 353.7 കോടി രൂപ അനുവദിച്ചു. ആദ്യഘട്ടസഹായമായാണ് ഇത്രയും തുക