കൈത്തറി ഉല്‍പാദനം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ കേന്ദ്രം
August 21, 2021 7:10 pm

ന്യൂഡല്‍ഹി: രാജ്യത്ത് കൈത്തറി ഉല്‍പ്പാദനം ഇരട്ടിയാക്കാനും കയറ്റുമതി നാല് മടങ്ങ് വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.