chennithala പി.എസ്.സി നിയമനങ്ങള്‍; നിയമനാധികാരി എന്ന നിലയില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ചെന്നിത്തല
July 19, 2019 11:45 am

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോളേജ് സംഘര്‍ഷം,