ഋഷഭ് പന്ത് ഒരു ആരോഗ്യകരമായ തലവേദനയെന്ന് സെലക്ഷന്‍ കമ്മറ്റി
February 11, 2019 5:39 pm

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഏറെക്കുറെ സ്ഥാനമുറപ്പിച്ച് കഴിഞ്ഞ താരമാണ് ഋഷഭ് പന്ത്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് പരമ്പരകളിലെ മികച്ച പ്രകടനമാണ്