ആഘോഷങ്ങള്‍ കുടുംബത്തോടൊപ്പം; ഇനി ബോറടിക്കുന്ന ജീവിതത്തിലേക്ക്
January 3, 2020 3:46 pm

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസില്‍-നസ്രിയ. ഇപ്പോഴിതാ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിരിക്കുകയാണ് ഇരുവരും. സിനിമാതിരക്കുകള്‍ മാറ്റി