Narendra Modi കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ടിപ്പു ജയന്തി ആഘോഷിക്കുന്നുവെന്ന് മോദി
May 6, 2018 2:40 pm

ബംഗളുരു: ടിപ്പു സുല്‍ത്താന്റെ ജന്‍മദിനം ആഘോഷിച്ചതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയില്‍ വോട്ട് ലഭിക്കാന്‍ വേണ്ടിയാണു കോണ്‍ഗ്രസ്