ജയിലിനുള്ളില്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍, റിപ്പോര്‍ട്ട് തേടി ഉദ്യോഗസ്ഥര്‍
September 1, 2019 10:47 am

പാട്‌ന: ജയിലിനുള്ളില്‍ പിറന്നാള്‍ ആഘോഷമാക്കി ഇരട്ടക്കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയ്ക്ക വിധിക്കപ്പെട്ട പ്രതി. ബിഹാറിലെ സീതാമര്‍ഹി ജയിലിലാണ് പ്രതി പിന്റു തിവാരി