നൂറിലേറെ ദിവസങ്ങളായി സംഘര്‍ഷം; ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തെളിയുന്നതായി സൂചന
February 7, 2024 9:47 am

നൂറിലേറെ ദിവസങ്ങളായി സംഘര്‍ഷം തുടരുന്ന ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തെളിയുന്നതായി സൂചന. അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി

വെ​ടി​നി​ർ​ത്ത​ലി​ന് യു.​എ​ൻ പ്ര​മേ​യ​ത്തെ ഒ​റ്റ​ക്ക് എ​തി​ർ​ത്തു​തോ​ൽ​പി​ച്ച യു.​എ​സ്, ഇ​സ്രാ​യേ​ലി​ന് വീ​ണ്ടും ആ​യു​ധ​ങ്ങ​ൾ ന​ൽ​കു​ന്നു
December 11, 2023 11:47 am

വാഷിങ്ടണ്‍: അടിയന്തര വെടിനിര്‍ത്തലിന് ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്നിട്ടും യു.എന്‍ പ്രമേയത്തെ ഒറ്റക്ക് എതിര്‍ത്തുതോല്‍പിച്ച യു.എസ്, ഇസ്രായേലിന് വീണ്ടും ആയുധങ്ങള്‍ നല്‍കുന്നു.

സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
May 1, 2023 9:42 am

ഖാർത്തും: വെടിനിര്‍ത്തല്‍ നീട്ടിയിട്ടും സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. 72 മണിക്കൂര്‍ കൂടിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

indian-army പാക് പ്രകോപനത്തിന് ഇന്നും അയവില്ല; 3 പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
March 2, 2019 7:09 am

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പൂഞ്ച് സെക്ടറിലുണ്ടായ പാക്പ്രകോപനത്തിലാണ്