ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞു; ദൃശ്യങ്ങള്‍ പുറത്ത്
September 7, 2021 2:30 pm

കോയമ്പത്തൂര്‍ : തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു. ചിന്നിയം പാളയത്തിന് സമീപം അവിനാശി