കള്ളപ്പണമിടപാട് കേസ്; സി.സി തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു
January 21, 2020 4:12 pm

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ പിടിയിലായ മലയാളി പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ്പ് മേധാവിയുമായ സി.സി തമ്പിയെ മൂന്ന് ദിവസം കൂടി എന്‍ഫോഴ്‌സ്‌മെന്റ്