ബിജെപിയുടെ സവിശേഷതയെന്ത്? സിബിഎസ്ഇ പരീക്ഷ ചോദ്യപേപ്പര്‍ വിവാദത്തില്‍
March 18, 2020 8:36 pm

തിരുവനന്തപുരം: ഭാരതീയ ജനതാ പാര്‍ട്ടിയുടെ സവിശേഷതകള്‍ എന്തെല്ലാം എന്ന ചോദ്യം ഉള്‍പ്പെടുത്തിയ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിലെ ചോദ്യം വിവാദത്തില്‍.