സിബിഎസ്ഇ പരീക്ഷാ നടത്തിപ്പ്; പ്രധാനമന്ത്രി ഇടപെടണമെന്ന് രക്ഷിതാക്കള്‍
April 13, 2021 11:10 am

രാജ്യത്ത് സിബിഎസ്ഇ പരീക്ഷകളുടെ നടത്തിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണം എന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍. ഓഫ്ലൈന്‍ പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രക്ഷിതാക്കള്‍ പ്രധാനമന്ത്രിക്ക്