ലക്ഷദ്വീപിലെ സർക്കാർ ഓഫിസുകളിൽ സിബിഐ റെയ്ഡ്
June 25, 2022 10:24 am

കൊച്ചി: ലക്ഷദ്വീപിലെ സർക്കാർ ഓഫിസുകളിൽ സിബിഐയുടെ വ്യാപക പരിശോധന. ഫിഷറീസ്, പിഡബ്ല്യുഡി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ ഓഫിസുകളിലാണു രണ്ടു ദിവസമായി