അസ്താനയ്‌ക്കെതിരെ ആരോപണമുന്നയിച്ച വ്യവസായിക്ക് പൊലീസ് സുരക്ഷ നല്‍കാന്‍ സുപ്രീം കോടതി
October 30, 2018 3:24 pm

ന്യൂഡല്‍ഹി: സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ ആരോപണമുന്നയിച്ച ഹൈദരാബാദ് സ്വദേശിയായ വ്യവസായി സതീഷ് സനയ്ക്ക് പൊലീസ് സുരക്ഷ. സുപ്രീം