മണിപ്പൂര്‍ കലാപം:സിബിഐ കേസുകളുടെ വിചാരണ അസമിലേക്ക് മാറ്റി
August 25, 2023 3:07 pm

ദില്ലി:മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സുപ്രീം കോടതി അസമിലേക്ക് മാറ്റി. ന്യായമായ വിചാരണനടപടികള്‍ ഉറപ്പാക്കാനാണ് നടപടിയെന്ന്