കൈക്കൂലി വാങ്ങി; ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ഓഫീസര്‍ പിടിയില്‍
February 8, 2020 7:38 am

ന്യൂഡല്‍ഹി: ചരക്ക്-സേവനനികുതിയുമായി (ജി.എസ്.ടി.) ബന്ധപ്പെട്ട് രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സ്പെഷ്യല്‍ ഓഫീസര്‍ (ഓഫീസര്‍