കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ആദ്യയോഗം ഇന്ന് ഡല്‍ഹിയില്‍
July 2, 2018 8:55 am

ന്യൂഡല്‍ഹി : സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ആദ്യയോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. അതോറിറ്റി ചെയര്‍മാനായി