money ഒരു കോടിയുടെ അസാധു നോട്ടുകളുമായി പത്തുപേര്‍ പിടിയില്‍
July 18, 2017 8:05 pm

പാലക്കാട്: ഒരു കോടിയുടെ അസാധു നോട്ടുകളുമായി പത്തുപേരെ പോലീസ് പിടികൂടി. അസാധു നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന സംഘമാണ് നോര്‍ത്ത് പോലീസ് നടത്തിയ