മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെ പോലെ കണക്കാക്കരുത്; ഹൈക്കോടതി
September 16, 2021 1:25 pm

കൊച്ചി: മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെപ്പോലെ കണക്കാക്കരുതെന്ന് കേരള ഹൈക്കോടതി. ഇവരെ പൊതുസമൂഹത്തിനു മുന്നില്‍ കാഴ്ച്ച വസ്തുക്കളാക്കരുതെന്നും കോടതി പറഞ്ഞു.

COWNEW പേവിഷ ബാധയേറ്റ് കന്നുകാലികള്‍ ചത്തു; ആശങ്കയോടെ കര്‍ഷകര്‍
April 11, 2021 11:25 am

മാന്നാര്‍: ചെന്നിത്തല പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പേവിഷ ബാധയേറ്റ് നാലു മൃഗങ്ങള്‍ ചത്തു. തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി മണ്ണത്തറയില്‍ സുരേന്ദ്രന്റെ

പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ചു: മഹാരാഷ്ട്ര സ്വദേശിക്കെതിരെ കേസ്
March 13, 2021 9:27 am

താനെ: വീട്ടിലെ പോത്തിന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട്  കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് മഹാരാഷ്ട്ര സ്വദേശിക്കെതിരെ കേസ്. കിരൺ മത്രെ(30) എന്നയാള്‍ക്കെതിരെയാണ്

yogi-new യോഗിയുടെ യുപിയില്‍ സ്‌കൂള്‍ കെട്ടിടത്തിനകത്ത് കന്നുകാലികള്‍; വിദ്യാര്‍ത്ഥികള്‍ പുറത്ത്
January 8, 2019 3:39 pm

ലഖ്‌നൗ: പ്രയാഗ് രാജ് ജില്ലയിലെ ഭഡിവാര്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളില്‍ കെട്ടിയിട്ടിരിക്കുന്നത് നൂറിലധികം കന്നുകാലികളെ. ക്ലാസ് മുറിയില്‍ ഇരുന്ന് പഠിക്കേണ്ട

ആ​ഹാ​ര​ത്തി​നാ​യി മൃ​ഗ​ങ്ങ​ളെ കൊ​ല്ലാം, ക​ശാ​പ്പ് അ​രു​തെ​ന്നാ​ണ് ഉ​ത്ത​ര​വെ​ന്ന് കു​മ്മ​നം
May 26, 2017 7:34 pm

തി​രു​വ​ന​ന്ത​പു​രം: ആ​ഹാ​ര​ത്തി​നാ​യി മൃ​ഗ​ങ്ങ​ളെ കൊ​ല്ലാം, കാ​ര്‍​ഷി​കാ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന മൃ​ഗ​ങ്ങ​ളെ ക​ശാ​പ്പ് ചെ​യ്യ​രു​തെ​ന്നാ​ണ് ഉ​ത്ത​ര​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.