പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചു, ചിത്രകാരനു സാമൂഹ്യ മാധ്യമങ്ങളിലൂടെ വധഭീഷണി
August 19, 2017 7:00 am

ഗോഹട്ടി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച ചിത്രകാരനു വധഭീഷണി. ആസാം സ്വദേശി നിതുപര്‍ണ രാജ്‌ബോംഗ്ഷിയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി