കാറ്റലോണിയന്‍ ഹിതപരിശോധനയുടെ ഒന്നാം വാര്‍ഷികത്തില്‍ഒരു ലക്ഷം പേര്‍ പങ്കെടുത്തു
October 2, 2018 10:31 am

ബാഴ്‌സലോണ: കാറ്റലോണിയ ഹിതപരിശോധനയുടെ ഒന്നാം വാര്‍ഷികത്തില്‍ ബാഴ്‌സലോണയില്‍ ഒരു ലക്ഷം പേര്‍ ഒത്തുച്ചേര്‍ന്നു. കാറ്റലോണിയന്‍ സ്വാതന്ത്ര്യാനുകൂലികളായ 180,000 പേരാണ് ഒത്തുകൂടിയത്.

രാഷ്ട്രീയ യുദ്ധത്തിന് പരിഹാരം തേടി കാറ്റലോണിയയില്‍ ഇന്ന് തിരഞ്ഞെടുപ്പ്
December 21, 2017 12:14 pm

ബാർസിലോണ : സ്വാതന്ത്ര്യപ്രഖ്യാപനത്തിനെ തുടർന്ന് സ്‌പെയിനുമായി ഉൾതിരിഞ്ഞ രാഷ്ട്രീയ യുദ്ധത്തിനു പരിഹാരം തേടിയുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഹിതപരിശോധനാഫലം അനുകൂലമായതിനെത്തുടര്‍ന്ന്

കാറ്റലോണിയയില്‍ പുറത്താക്കപ്പെട്ട കറ്റാലന്‍ പ്രവിശ്യാ പ്രസിഡന്റ് കീഴടങ്ങി
November 5, 2017 9:54 pm

മാഡ്രിഡ്: കാറ്റലോണിയയില്‍ പുറത്താക്കപ്പെട്ട കറ്റാലന്‍ പ്രവിശ്യാ പ്രസിഡന്റ് കാര്‍ലസ് പീജ്മോണ്ട് കീഴടങ്ങി. ബെല്‍ജിയത്തിലെ ബ്രസല്‍സിലാണ് പീജ്മോണ്ടും നാല് ഉപദേശകരും കീഴടങ്ങിയത്.

സ്പാനിഷ് ചങ്ങല പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ
October 27, 2017 7:59 pm

ബാഴ്സലോണ: സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ പ്രവിശ്യാ ഭരണകൂടം. പത്തിനെതിരെ 70 വോട്ടുകള്‍ക്കാണ് കാറ്റലോണിയന്‍ പാര്‍ലമെന്റ് സ്വാതന്ത്ര്യപ്രഖ്യാപനം അംഗീകരിച്ചത്.

കാറ്റലോണിയയില്‍ ഒക്ടോബര്‍ ഒന്നിനു ഹിതപരിശോധനയെന്ന് വിഘടനവാദി നേതാവ്
June 10, 2017 8:36 am

ബാഴ്‌സലോണ: കാറ്റലോണിയയില്‍ ഒക്ടോബര്‍ ഒന്നിനു ഹിതപരിശോധന നടത്തുമെന്നു വിഘടനവാദി നേതാവ് കാള്‍സ് പഗ്ഡമന്‍ഡ്. സ്‌പെയിനില്‍ നിന്നു വേര്‍പെട്ട് സ്വതന്ത്ര രാജ്യം

കാറ്റലോണിയയില്‍ അനൗപചാരിക ഹിതപരിശോധന
November 10, 2014 4:51 am

മാഡ്രിഡ്: സ്‌പെയിനില്‍ തുടരണമോ എന്ന കാര്യത്തില്‍ വടക്കു കിഴക്കന്‍ കാറ്റലോണിയയില്‍ ഹിതപരിശോധന നടന്നു. ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സ്പാനിഷ് ജുഡിഷ്യറി