pamiston_cat എലിയെ പിടിക്കുന്നില്ല, പൂച്ച പൊലീസ് തലവന്‍ നടപടിക്ക് വിധേയനായി, സംഭവം ബ്രിട്ടനില്‍ !
February 6, 2018 9:26 pm

ലണ്ടന്‍: യുകെ വിദേശകാര്യ ഓഫീസിലെ കാവല്‍ക്കാരന്‍ പാല്‍മേഴ്സ്റ്റണ്‍ പൂച്ചയ്ക്ക് അമിത ഭക്ഷണം നല്‍കുന്നത് എലിയെ പിടിക്കാനുള്ള അവന്റെ കഴിവുകള്‍ നഷ്ടപ്പെടുത്തുമെന്ന