ജാതിപരാമര്‍ശങ്ങളടങ്ങിയ പോസ്റ്റ്; വിവാദമായതോടെ പിന്‍വലിച്ച് മാപ്പുപറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ
December 31, 2023 10:46 am

ന്യൂഡല്‍ഹി: ജാതിപരാമര്‍ശങ്ങളടങ്ങിയ സാമൂഹികമാധ്യമ പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ച് മാപ്പുപറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ.ചൊവ്വാഴ്ചയാണ് സാമൂഹികമാധ്യമത്തില്‍ വിവാദകുറിപ്പ് പ്രത്യക്ഷപ്പെട്ടത്.