കശ്മീരിലേക്ക് കടത്താനിരുന്ന ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു
May 30, 2021 10:55 am

ശ്രീനഗർ: കശ്‌മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി. സുരക്ഷാ സേനയാണ് മാരക ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തത്.