സൗദി കിരീടാവകാശി നടത്തുന്നത് നാടകമോ? പ്രഖ്യാപനങ്ങളിലെ പൊള്ളത്തരവും വ്യക്തം
December 7, 2017 12:36 pm

റിയാദ്: മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന കര്‍ക്കശക്കാരനായ ഭരണാധികാരിയുടെ പൊള്ളത്തരം വ്യക്തമാകുന്നു. അഴിമതി കുറ്റത്തിന് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത്