സെപ്റ്റംബര്‍ 19 മുതല്‍ ക്യാഷ് ഓണ്‍ ഡെലിവറി സേവനങ്ങള്‍ക്ക് 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ല; ആമസോണ്‍
September 14, 2023 4:23 pm

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ മാസം 19 മുതല്‍ ക്യാഷ് ഓണ്‍ ഡെലിവറി സേവനങ്ങള്‍ക്ക് 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് ഇ-കോമേഴ്‌സ് ഭീമനായ