നടിയോട് അശ്ലീല ഭാഷയില്‍ സംസാരിച്ചെന്ന് പരാതി, ജീന്‍ പോള്‍ ലാലിനെതിരെ കേസ്
July 25, 2017 8:40 am

കൊച്ചി: യുവനടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിനാണ് സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെയും നടന്‍ ശ്രീനാഥ് ഭാസിക്കെതിരേയും കൊച്ചി പനങ്ങാട് പൊലീസ്

മറ്റൊരു നടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചു, പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്
July 17, 2017 10:21 pm

ആലുവ: പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്. 2011 നവംബറില്‍ മറ്റൊരു നടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതിനാണ് കേസ്. ജോണി സാഗരികയുടെ

ജി.എസ്.ടിയുടെ പേരില്‍ അമിതവില ഈടാക്കുന്നു, 95 വ്യാപാരികള്‍ക്കെതിരെ കേസ്
July 4, 2017 8:10 pm

തിരുവനന്തപുരം: ജി.എസ്.ടിയുടെ പേരില്‍ വ്യാപാരികള്‍ അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. ഇരുന്നൂറിലധികം

കത്തോലിക്ക കര്‍ദിനാളിനെതിരെ ലൈംഗിക പീഡനത്തിന് കേസ്
June 29, 2017 9:37 am

മെല്‍ബണ്‍: വത്തിക്കാനിലെ കത്തോലിക്ക പുരോഹിതന്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. ഒന്നിലേറെ പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്

Hang കേസുമായി മുന്നോട്ടില്ല; എല്ലാം ദൈവം നോക്കിക്കൊള്ളുമെന്ന് ആത്മഹത്യചെയ്ത കര്‍ഷകന്റെ ഭാര്യ
June 25, 2017 11:52 am

കോഴിക്കോട് : ചെമ്പനോട വില്ലേജ് ഓഫിസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കില്ലെന്ന് മരിച്ച ജോയിയുടെ ഭാര്യ

നടുറോഡിൽ പ​ര​സ്യ​മാ​യി കന്നുകാലിയെ ക​ശാ​പ്പ് ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്
May 28, 2017 6:23 pm

ക​ണ്ണൂ​ർ: പ​ര​സ്യ​മാ​യി മാ​ടി​നെ അ​റു​ത്ത് സ​മ​രം ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്. യു​വ​മോ​ർ​ച്ച ന​ൽ​കി​യ പ​രാ​തി​യി​ൻ​മേ​ലാ​ണ് കേ​സ്. റി​ജി​ൽ

ksrtc കെ.എസ്.ആർ.ടി.സിയുടെ കേസ് വാദിക്കുന്നതിൽ നിന്ന് ഹാരിസ് ബീരാനെ ഒഴിവാക്കി
May 27, 2017 9:53 am

തിരുവനന്തപുരം: പൊലിസ് മേധാവി ടി.പി.സെൻകുമാറിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഡ്വക്കേറ്റ് ഹാരിസ് ബീരാനെ കെ.എസ്.ആർ.ടി.സിയുടെ കേസുകൾ വാദിക്കുന്നതിൽ നിന്ന്  ഒഴിവാക്കി സംസ്ഥാന

coal scam-cbi filed case against former cbi officer
April 25, 2017 8:25 pm

ഡല്‍ഹി: കല്‍ക്കരിപ്പാടം കുംഭകോണ അന്വേഷണം അട്ടിമറിക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ സിബിഐ മുന്‍ മേധാവി രഞ്ജിത് സിന്‍ഹയ്‌ക്കെതിരെ സിബിഐ

harish kundar tweet aganist yogi adithyanath;police case charged
March 25, 2017 9:07 am

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ട്വിറ്ററില്‍ മോശം പരാമര്‍ശം നടത്തിയ ബോളിവുഡ് നിര്‍മാതാവ് ഷിരിഷ് കുന്ദറിനെതിരേ കേസ്. യുപിയിലെ

The incident Kalady street dogs killed, police case against 17 people
September 29, 2016 6:36 am

കാലടി: കാലടി ഗ്രാമപഞ്ചായത്ത് തെരുവുനായ ഉന്മൂല സംഘവുമായി ചേര്‍ന്ന് പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അലഞ്ഞു നടന്നിരുന്ന തെരുവുനായ്ക്കളെ കൊന്ന സംഭവത്തില്‍ പഞ്ചായത്ത്

Page 84 of 86 1 81 82 83 84 85 86