കോയമ്പത്തൂരിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു
November 13, 2021 5:30 pm

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.