വിലയേറിയ സമ്മാനങ്ങള്‍ നല്‍കി; കാമുകിയോട് 5ലക്ഷം രൂപ ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍
May 25, 2020 10:58 am

കോയമ്പത്തൂര്‍: കാമുകിയോട് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍. സ്വകാര്യ മൊബൈല്‍ ഷോറൂമിലെ സെയില്‍സ്മാന്‍ മച്ചംപാളയത്തെ കൃഷ്ണമാറിനെ(25)യാണ്