എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച കേസ്; എട്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
January 25, 2019 4:44 pm

തിരുവനന്തപുരം: പണിമുടക്കിനിടെ എസ്ബിഐയുടെ ബ്രാഞ്ച് ആക്രമിച്ച കേസില്‍ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ്