സ്വപ്‌ന സുരേഷിനെതിരെ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചെന്ന പരാതിയില്‍ കേസ്
July 13, 2020 8:50 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചെന്ന പരാതിയില്‍ കേസ്. ഐടി വകുപ്പിന്റെ പരാതിയില്‍ തിരുവനന്തപുരം