അനധികൃതമായി സ്വത്ത് സമ്പാദനം; ജേക്കബ് തോമസിനെതിരെ വീണ്ടും അന്വേഷണം
January 3, 2020 4:02 pm

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് ഉത്തരവ്. സംസ്ഥാന സര്‍ക്കാരാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.