ആരോഗ്യമന്ത്രിയെ അശ്ലീല രൂപത്തില്‍ ചിത്രീകരിച്ച് പോസ്റ്റ്; കേസെടുത്ത് പൊലീസ്
June 22, 2020 12:17 am

കോഴിക്കോട്: ആരോഗ്യമന്ത്രി കെ കെ ശൈലജയെ അശ്ലീല രൂപത്തില്‍ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് മുക്കം പൊലീസ്. ഡിവൈഎഫ്‌ഐ