അടിപിടി ; ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനും അനുയായികള്‍ക്കുമെതിരെ എഫ്‌ഐആര്‍
December 30, 2017 3:55 pm

ന്യൂഡല്‍ഹി: ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനും അനുയായികള്‍ക്കുമെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധി ഇന്‍ഡോര്‍