യൂട്യൂബ് വഴി അപവാദം പ്രചരിപ്പിച്ചു: എംജി ശ്രീകുമാറിന്റെ പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
October 11, 2020 10:12 am

ചേര്‍പ്പ്: ഗായകന്‍ എം.ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികളുടെ പേരില്‍ പൊലീസ് കേസെടുത്തു. യൂട്യൂബ് വഴി തനിക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന