‘സര്‍ക്കാരി’ന്റെ പോസ്റ്ററില്‍ പുകവലി ചിത്രം; നടന്‍ വിജയ്‌ക്കെതിരേ തൃശൂരില്‍ കേസ്
November 12, 2018 11:44 pm

തൃശൂര്‍: ‘സര്‍ക്കാര്‍’ സിനിമയുടെ പോസ്റ്ററില്‍ വിജയ് പുകവലിക്കുന്ന പോസ്റ്റര്‍ പൊതുസ്ഥലത്തു പ്രദര്‍ശിപ്പിച്ചതിനെതിരെ ആരോഗ്യവകുപ്പ് കേസെടുത്തു. വിജയ്, സിനിമയുടെ നിര്‍മാതാവ്, വിതരണക്കാര്‍,